Wednesday , October 30 2024
Home / News / നൂറിൽ പരം ചക്ക വിഭവങ്ങളുമായി അനന്തപുരി ചക്ക മഹോത്സവം

നൂറിൽ പരം ചക്ക വിഭവങ്ങളുമായി അനന്തപുരി ചക്ക മഹോത്സവം

സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍, നബാര്‍ഡ്, ജാക്ഫ്രൂട്ട് െപ്രാമോഷന്‍ കൗണ്‍സില്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനന്തപുരി ചക്കമഹോത്സവം ജൂണ്‍ 30-ന് കനകക്കുന്ന് സൂര്യകാന്തിയില്‍ തുടക്കമായി . പത്തുദിവസത്തെ മേളയില്‍ വിവിധയിനം ചക്കകളുടെയും ചക്കവിഭവങ്ങളുടെയും പ്രദര്‍ശനവും വില്പനയും ഒരുക്കിയിട്ടുണ്ട്.

വരിക്ക ചക്കയിലുണ്ടാക്കിയ 20 കൂട്ടം തൊട്ടു കറികളുമായി നടക്കുന്ന ചക്ക ഊണ് ചക്കമേളയെ പരമ്പരാഗത വിഭവ മേളയാക്കി മാറ്റുന്നു പാറശാലക്കടുത്തുള്ള ഇടിച്ചക്കപ്ലാമൂട് സ്വദേശി ഷെഫീക്കും സംഘവുമാണ് ചക്ക ഊണ് ഒരുക്കുന്നത് .
ചക്ക മസാല ദോശ, ചക്ക പഴം പൊരി , ചക്ക ബജി, ചക്ക അട, ചക്ക ചിപ്സ് തുടങ്ങിയവ മേളയുടെ പ്രത്യേകതകളാണ്.

ജൂലൈ 9 നു മേള സമാപിക്കും .

About prakriti_htvm

Check Also

KACV_Hello-trivandrum

International Dance Festival to Dazzle Kovalam this October

Kovalam, Kerala – The Kerala Arts and Craft Village is set to host the much-anticipated …

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.