അനന്തപുരിക്ക് പഴമയുടെയും പാരമ്പര്യത്തിന്റെയും ഒരുപാട് ചരിത്രങ്ങൾ നമ്മോടു പങ്കുവയ്ക്കുവാനുണ്ടാകും. അത് രാജഭരണത്തിന്റെയും രാജവീഥികളുടെയും, ഇന്നും തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന രാജ കൊട്ടാരങ്ങളുടെയും ചരിത്രങ്ങൾ മാത്രമല്ല. അനന്തപുരി നിവാസികളുടെ ആതിഥ്യ മനോഭാവത്തിന്റെയും സ്വാദിന്റെയും കഥകൾ കൂടിയാണ്. ഒരു ദിവസത്തേക്കോ, അതല്ല ഒരു ജന്മം തന്നെ ഇവിടെ ജീവിച്ചു തീർക്കുവാൻ എത്തിയവരോ ആരുമാകട്ടെ , അവരുടെയൊക്കെ മടിശീലയുടെ കനം നോക്കാതെ ഉദരവും മനസും ഒരുപോലെ തൃപ്തി പെടുത്തി ഒരു ചെറു ചിരിയോടെ അവരെ …
Read More »