Wednesday , January 22 2025
Home / Tag Archives: Trivandrum Museum Road

Tag Archives: Trivandrum Museum Road

മാ​ന​വീ​യം വീ​ഥി​യി​ൽ തെ​രു​വു ച​ല​ച്ചി​ത്ര​മേ​ള 27 മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തി​ന്‍റെ സാം​സ്കാ​രി​ക ഇ​ട​നാ​ഴി​യാ​യി മാ​റി​യ മാ​ന​വീ​യം വീ​ഥി​യി​ൽ തെ​രു​വു ച​ല​ച്ചി​ത്ര​മേ​ള​യ്ക്കു തി​ര​ശീ​ല ഉ​യ​രു​ന്നു. ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യാ​തെ പോ​കു​ന്ന സി​നി​മ​ക​ൾ​ക്കും കാ​ണി​ക​ൾ​ക്കു​മാ​യി നി​ഴ​ലാ​ട്ടം പ്ര​വ​ർ​ത്ത​ക​രാ​ണ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 20 മി​നി​റ്റി​നു താ​ഴെ ദൈ​ർ​ഘ്യ​മു​ള്ള 30 ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന മേ​ള​യ്ക്ക് ഈ ​മാ​സം 27നു ​തു​ട​ക്ക​മാ​കും. ഐ​എ​ഫ്എ​ഫ്കെ, ഐ​ഡി​എ​സ്എ​ഫ്എ​ഫ്കെ തു​ട​ങ്ങി പ​ല ച​ല​ച്ചി​ത്ര മേ​ള​ക​ൾ​ക്കും ത​ല​സ്ഥാ​നം വേ​ദി​യാ​കു​ന്നു​ണ്ടെ​ങ്കി​ലും അ​വി​ടേ​ക്കെ​ത്തി​പ്പെ​ടു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​ണ്. അ​തി​നൊ​രു മാ​റ്റം സൃ​ഷ്ടി​ക്കാ​നാ​ണു തെ​രു​വു …

Read More »