എന്റെ നഗരം സുന്ദര നഗരം പദ്ധതിയുമായി ബന്ധപെട്ടു പൊട്ടിയതും പൊട്ടാത്തതുമായ കണ്ണാടി കുപ്പികൾ , ഗ്ലാസ്സുകൾ, കണ്ണാടികൾ എന്നിവ നഗര സഭ ശേഖരിക്കുന്നു . ഓഗസ്റ്റ് പന്ത്രണ്ടാം തീയതി രാവിലെ എട്ടു മണി മുതൽ ഉച്ചക്ക് 12 മണി വരെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ഇതിനായി ശേഖരണ കേന്ദ്രങ്ങൾ തുറക്കും. ജഗതി മൈതാനം, പുത്തരിക്കണ്ടം മൈതാനം , വഞ്ചിയൂർ കോടതി ജംഗ്ഷൻ, ശാസ്തമംഗലം പൈപ്പിന്മൂട് ജംഗ്ഷൻ , കഴക്കൂട്ടം വാർഡ് …
Read More »