Thursday , January 23 2025
Home / Tag Archives: tamilnadu

Tag Archives: tamilnadu

ചിതറാൽ – ജൈന ക്ഷേത്രം

യാത്രകളോരോന്നും ചരിത്രത്തിലേക്കുള്ള നമ്മുടെ സഞ്ചാരങ്ങളാണ്. ഓരോ ദേശത്തിനും കാലത്തിനും നമ്മോടു സംവേദിക്കുവാൻ ഒരുപാടുണ്ടാവും, കേൾക്കാൻ നമ്മൾ ചെവി കൂർപ്പിക്കുമെങ്കിൽ. ഒൻപതാം നൂറ്റാണ്ടിനു മുൻപ് നിര്മിക്കപ്പെട്ടിരുന്നു എന്ന് വിശ്വസിക്കുന്ന ഒരു ചരിത്ര സ്മാരക സൗധത്തിലേക്കാണ് ഇന്ന് എൻ്റെ യാത്ര . കന്യാകുമാരി ജില്ലയിൽ നാഗർ കോവിലിനടുത്തു മാർത്താണ്ഡം എന്ന ചെറു പട്ടണത്തിൽ നിന്നും ഏഴു കിലോമീറ്റര് അകലെ ചിതറാൽ എന്ന ഗ്രാമത്തിലുള്ള ജൈന ക്ഷേത്രം. ബി സി മൂന്നാം നൂറ്റാണ്ടിൽ ചന്ദ്ര …

Read More »