Saturday , December 21 2024
Home / Tag Archives: success

Tag Archives: success

ജാക്ക് മാ – പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടു പടികളാണെന്ന തിരിച്ചറിവ് . ഇന്നിപ്പോൾ ശത കോടികളുടെ അധിപൻ

ജാക്ക് മാ, പരാജയങ്ങളെ വിജയത്തിലേക്കുള്ള പാഠവും ചവിട്ടു പടികളുമായി കണ്ടുകൊണ്ടു,  കേവലം പതിനെട്ടു വർഷം കൊണ്ട് ഒന്നുമില്ലായ്മയിൽ നിന്ന് 37,000 കോടി അമേരിക്കൻ ഡോളർ ആസ്തിയുമായി ലോകത്തിലെ എണ്ണം പറഞ്ഞ കോടീശ്വരന്മാരിൽ ഒരുവനായി മാറിയ ജാക്ക് മായെക്കുറിച്ചു കേട്ടിട്ടുണ്ടോ…? സ്വന്തമായി ഒരു ഇ-മെയിൽ പോലും ഇല്ലാതിരുന്നിടത്തുനിന്ന്, വളരെ കുറച്ചു നാളുകൾകൊണ്ട് ദിനംതോറും പത്തു കോടിയോളം ആളുകൾ വ്യാപാരത്തിനായി ആശ്രയിക്കുന്ന ലോകത്തിലെ മുൻനിര ഇന്റർനെറ്റ് അധിഷ്ഠിത കമ്പനികളിൽ ഒന്നായി മാറിയ ആലിബാബ …

Read More »