സെപ്റ്റംബർ 3 മുതൽ 9 വരെ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന ഓണം വാരാഘോഷത്തിനു തുടക്കമായി. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ പ്രൗഢ ഗംഭീരമായ സദസിനെ സാക്ഷിയാക്കി മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തിരിതെളിച്ചു കൊണ്ട് കേരള സർക്കാരിന്റെ ഓണാഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു. കേരളത്തിന്റെ സമഗ്ര പുരോഗതിക്കു എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ കാലാനുസൃതമായി ഉയരണമെന്നും മുഖ്യമന്ത്രി. കേരളത്തിന്റെ സമ്പത്തു മനോഹരമായ പ്രകൃതി ഭംഗിയാണെന്നും അതിനു കോട്ടം …
Read More »