തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സാംസ്കാരിക ഇടനാഴിയായി മാറിയ മാനവീയം വീഥിയിൽ തെരുവു ചലച്ചിത്രമേളയ്ക്കു തിരശീല ഉയരുന്നു. ചലച്ചിത്രമേളകളിൽ എത്തിപ്പെടാൻ കഴിയാതെ പോകുന്ന സിനിമകൾക്കും കാണികൾക്കുമായി നിഴലാട്ടം പ്രവർത്തകരാണ് മേള സംഘടിപ്പിക്കുന്നത്. 20 മിനിറ്റിനു താഴെ ദൈർഘ്യമുള്ള 30 ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മേളയ്ക്ക് ഈ മാസം 27നു തുടക്കമാകും. ഐഎഫ്എഫ്കെ, ഐഡിഎസ്എഫ്എഫ്കെ തുടങ്ങി പല ചലച്ചിത്ര മേളകൾക്കും തലസ്ഥാനം വേദിയാകുന്നുണ്ടെങ്കിലും അവിടേക്കെത്തിപ്പെടുന്ന സാധാരണക്കാരുടെ എണ്ണം വളരെ കുറവാണ്. അതിനൊരു മാറ്റം സൃഷ്ടിക്കാനാണു തെരുവു …
Read More »