തിരുവനന്തപുരം : മലയാളികളുടെ ഭക്ഷണ ക്രമങ്ങളിൽ പ്രീയങ്കരമായ ഒന്നാണ് ആവി പറക്കുന്ന പുട്ടും കറിയും. തലസ്ഥാനവാസികൾക്കായി എക്കാലവും വൈവിധ്യമാർന്ന ഭക്ഷ്യമേളകൾ സംഘടിപ്പിക്കുന്ന കെടിഡിസി ഇക്കുറി പുട്ടുകളുടെ മേള – “പുട്ടോപ്യ’ മസ്ക്കറ്റ് ഹോട്ടലിലെ സായാഹ്ന ഓപ്പണ്‍ റസ്റ്റോറന്റിൽ ഒരുക്കുന്നു. ഏപ്രിൽ 21 മുതൽ 29 വരെ വൈകുന്നേരം അഞ്ചു മുതൽ 11 വരെയാണ് പുട്ടോപ്യ മേള നടക്കുക. മുപ്പതിൽപരം പുട്ടുകളുടെ നിരയാണ് പുട്ടോപ്യയിൽ ഒരുക്കിയിട്ടുള്ളത്. കെടിഡിസിയുടെ പരിചയസന്പന്നരായ പാചകക്കാരുടെ മേൽനോട്ടത്തിൽ …
Read More »