Sunday , December 22 2024
Home / Tag Archives: 100 Days

Tag Archives: 100 Days

സ്മാർട്ട് സിറ്റി 100 ദിവസം കൗണ്ട്ഡൗൺ

പണി ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നൂറുദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് സ്മാർട്ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ കോർപ്പറേഷൻ നടപടികൾ തുടങ്ങി. സ്മാർട്ട്‌സിറ്റി പണി ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നൂറുദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി പ്രത്യേക കർമപദ്ധതിയും തയ്യാറാക്കും. ഒന്നരവർഷം മുൻപ്‌ കൊച്ചിക്ക്‌ സ്മാർട്ട് സിറ്റി ലഭിച്ചെങ്കിലും സമയബന്ധിതമായി പണി ആരംഭിക്കാൻപോലുമായില്ല. ഇവിടെ സംഭവിച്ച പോരായ്മകൾ തിരുത്തി മുന്നോട്ടുപോകാനാണ് തിരുവനന്തപുരം കോർപ്പറേഷന്റെ തീരുമാനം. ഇതുസംബന്ധിച്ച് സാങ്കേതികവിദഗ്ദ്ധർ, കൺസൾട്ടൻസി പ്രതിനിധികൾ എന്നിവരുമായി കോർപ്പറേഷൻ ചർച്ചകൾ തുടങ്ങി. …

Read More »