Engrossing fare but falters at places despite some good performances It’s the terraces of Mattancherry’s closely packed houses that the audience spend much of their time in Parava. It’s here that its two young protagonists, Irshad (Amal Shah) and Haseeb (Govind Pai), are at their happiest, rearing ornamental fishes and their …
Read More »ഓണം വാരാഘോഷങ്ങൾക്കു തുടക്കമായി
സെപ്റ്റംബർ 3 മുതൽ 9 വരെ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന ഓണം വാരാഘോഷത്തിനു തുടക്കമായി. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ പ്രൗഢ ഗംഭീരമായ സദസിനെ സാക്ഷിയാക്കി മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തിരിതെളിച്ചു കൊണ്ട് കേരള സർക്കാരിന്റെ ഓണാഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു. കേരളത്തിന്റെ സമഗ്ര പുരോഗതിക്കു എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ കാലാനുസൃതമായി ഉയരണമെന്നും മുഖ്യമന്ത്രി. കേരളത്തിന്റെ സമ്പത്തു മനോഹരമായ പ്രകൃതി ഭംഗിയാണെന്നും അതിനു കോട്ടം …
Read More »ജാക്ക് മാ – പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടു പടികളാണെന്ന തിരിച്ചറിവ് . ഇന്നിപ്പോൾ ശത കോടികളുടെ അധിപൻ
ജാക്ക് മാ, പരാജയങ്ങളെ വിജയത്തിലേക്കുള്ള പാഠവും ചവിട്ടു പടികളുമായി കണ്ടുകൊണ്ടു, കേവലം പതിനെട്ടു വർഷം കൊണ്ട് ഒന്നുമില്ലായ്മയിൽ നിന്ന് 37,000 കോടി അമേരിക്കൻ ഡോളർ ആസ്തിയുമായി ലോകത്തിലെ എണ്ണം പറഞ്ഞ കോടീശ്വരന്മാരിൽ ഒരുവനായി മാറിയ ജാക്ക് മായെക്കുറിച്ചു കേട്ടിട്ടുണ്ടോ…? സ്വന്തമായി ഒരു ഇ-മെയിൽ പോലും ഇല്ലാതിരുന്നിടത്തുനിന്ന്, വളരെ കുറച്ചു നാളുകൾകൊണ്ട് ദിനംതോറും പത്തു കോടിയോളം ആളുകൾ വ്യാപാരത്തിനായി ആശ്രയിക്കുന്ന ലോകത്തിലെ മുൻനിര ഇന്റർനെറ്റ് അധിഷ്ഠിത കമ്പനികളിൽ ഒന്നായി മാറിയ ആലിബാബ …
Read More »മസ്കറ്റ് ഹോട്ടലിൽ സായാഹ്‌ന റെസ്റ്റോറന്റ് വീണ്ടും , നാളെ മുതൽ കുമരകം ഭക്ഷ്യമേള
തലസ്ഥാന നഗര നിവാസികൾക്കും തലസ്ഥാനത്തു സന്ദർശനം നടത്തുന്നവർക്കും സന്തോഷ വാർത്തയുമായി കെ ടീ ഡീ സി യുടെ പ്രമുഖ ഹോട്ടലായ മസ്കറ്റ് ഹോട്ടൽ . മസ്കറ്റ് സായാഹ്‌ന റെസ്റ്റോറന്റ് സെപ്തംബര് ആദ്യത്തെ ആഴ്ച മുതൽ വീണ്ടും പ്രവർത്തനം തുടങ്ങുന്നു കൂടുതൽ വിഭവങ്ങൾ, വിലക്കുറവ് എന്നീ ആകര്ഷണങ്ങളോട് കൂടിയാണ് സായാഹ്‌ന ഗാർഡൻ റെസ്റ്റോറന്റ് വീണ്ടും തുറക്കുന്നത് . മസ്കറ്റ് ഹോട്ടൽ വളപ്പിലെ ഉദ്യാനവും ആകർഷണീയമായ ലൈറ്റിങ്ങും ഉൾപ്പടെ വശ്യ സുന്ദരമായ അന്തരീക്ഷത്തിലാണ് …
Read More »നിങ്ങളും പോകണം, ആസ്വദിക്കണം, പൊന്‍മുടിയിലെ കാഴ്ചകള്‍
ആഴ്ചാവസാനത്തെ ഒരു ഒഴിവുദിനം. ഇന്നെങ്ങോട്ടെങ്കിലും ഒരു ചെറിയ യാത്ര പോകണമെന്ന് ആഴ്ചയുടെ തുടക്കത്തില്‍ തന്നെ ആഗ്രഹിച്ചിരുന്നു. പോകേണ്ട സ്ഥലങ്ങളെ കുറിച്ച് ആലോചിച്ചപ്പോള്‍ രണ്ടു ചിന്തകളാണ് മനസിലുണ്ടായത്. ഒന്ന് തമിഴ്‌നാട് മാര്‍ത്താണ്ഡത്തിനടുത്തുള്ള ചിതറാല്‍ (ജൈനക്ഷേത്രം), രണ്ട് പൊന്മുടി. ഈ രണ്ട് സ്ഥലങ്ങളിലും മുന്‍പ് ഞാന്‍ പോയിട്ടുണ്ടെങ്കിലും ഇപ്പോള്‍ വീണ്ടും പോകണമെന്ന് തോന്നി. യാത്ര ബൈക്കിലായതു കൊണ്ട് പുലര്‍കാലത്തെ സവാരിയാണ് ഞാന്‍ തിരഞ്ഞെടുത്തത്. നാല് മണിക്കു തന്നെ അലാറം വച്ച് എഴുന്നേറ്റു. അഞ്ചു …
Read More »Launch Of Travancore Gymkhana Club On August 27, 2017
Travancore Gymkhana Club at the Sports Hub, Trivandrum (Greenfield Stadium) will be opened to the members from August 27, 2017. Memberships of four kinds, Corporate, Gold, Executive and Annual are currently being awarded to the aspiring members. The membership enrolment is in progress at the Greenfield Stadium. Travancore Gymkhana Club …
Read More »ക്ലിൻറ് – കണ്ണുകളെ ഈറനണിയിക്കുന്ന ഒരു അസാധാരണ ചിത്രം
ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സില്‍ നിറക്കൂട്ടുകളുമായി മാലാഖമാര്‍ക്ക് പ്രിയപ്പെട്ട ആ കുഞ്ഞു മുഖം ഉണ്ടാകുമെന്ന് ഉറപ്പ്. വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ദൈവാംശമുള്ള കുഞ്ഞുങ്ങള്‍ ഭൂമിയില്‍ ജന്മമെടുക്കുമെന്നാണ് പറയപ്പെടുന്നത്. അത്തരത്തില്‍ ദൈവത്തിന്റെ വിരലുകളുമായായി ജന്മം കൊണ്ടവനാണ് വര്‍ണങ്ങളുടെ രാജകുമാരന്‍ എഡ്മണ്ട് തോമസ് ക്ലിന്റ്. വെറും രണ്ടായിരത്തി അഞ്ഞൂറ്റി ഇരിപത്തിരണ്ടു ദിവസം മാത്രം ഭൂമിയില്‍ ജീവിച്ച് ഇരുപത്തയ്യായിരത്തില്‍പരം ചിത്രങ്ങള്‍ വരച്ച് വര്‍ണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത മഹാ പ്രതിഭ. വിടരും മുന്‍പേ കൊഴിഞ്ഞു …
Read More »India vs New Zealand T20 Match on November 2017
India will play against New Zealand in the first Twenty 20 match allotted for Trivandrum. The match will be held at Greenfield Stadium Karyavattom on November 7, 2017. Earlier it was announced that Sri Lanka will be the opponent against India and the match will be held on December. Trivandrum …
Read More »നഗരസഭ ചില്ലു മാലിന്യങ്ങൾ ഓഗസ്റ്റ് 12 നു ശേഖരിക്കുന്നു
എന്റെ നഗരം സുന്ദര നഗരം പദ്ധതിയുമായി ബന്ധപെട്ടു പൊട്ടിയതും പൊട്ടാത്തതുമായ കണ്ണാടി കുപ്പികൾ , ഗ്ലാസ്സുകൾ, കണ്ണാടികൾ എന്നിവ നഗര സഭ ശേഖരിക്കുന്നു . ഓഗസ്റ്റ് പന്ത്രണ്ടാം തീയതി രാവിലെ എട്ടു മണി മുതൽ ഉച്ചക്ക് 12 മണി വരെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ഇതിനായി ശേഖരണ കേന്ദ്രങ്ങൾ തുറക്കും. ജഗതി മൈതാനം, പുത്തരിക്കണ്ടം മൈതാനം , വഞ്ചിയൂർ കോടതി ജംഗ്ഷൻ, ശാസ്തമംഗലം പൈപ്പിന്മൂട് ജംഗ്ഷൻ , കഴക്കൂട്ടം വാർഡ് …
Read More »അന്താരാഷ്ട്ര പുസ്തകോത്സവവും വ്യാപാരമേളയും
മലയാളികളുടെ വായനാശീലത്തെയും സാഹിത്യാഭിരുചിയേയും പരിപോഷിപ്പിക്കുന്ന പ്രസാധന പാരമ്പര്യം കൈമുതലായുള്ള മാതൃഭൂമി ബുക്ക്സ് തലസ്ഥാന നഗരിയിലെ സഹൃദയർക്കായി വിപുലമായ പുസ്തക പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചിരിക്കുന്നു. തിരുവനന്തപുരം കനകക്കുന്ന് ഗ്രൗണ്ടിൽ 2017 ജൂലൈ 29 മുതൽ ഓഗസ്റ്റ് 15 വരെ നീണ്ടു നിൽക്കുന്ന പുസ്തകോത്സവത്തിൽ മലയാളത്തിലെയും ഇംഗ്ളീഷിലെയും ഇരുനൂറോളം പ്രസാധകരുടെ ലക്ഷക്കണക്കിന് പുസ്തകങ്ങൾ പ്രദര്ശനത്തിലുണ്ടാകും .പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന ശ്രദ്ധേയമായ പുസ്തക പ്രകാശന ചടങ്ങുകളും വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികളും ഉണ്ടാകും.
Read More »