Sunday , December 22 2024
Home / News / ഓണം വരവായ്

ഓണം വരവായ്

ഓണാഘോഷം – അപേക്ഷകൾ ക്ഷണിച്ചു

കേരളാ വിനോദ സഞ്ചാര വകുപ്പ് സെപ്റ്റംബർ 3  മുതൽ 9 വരെ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്തു വിവിധ വേദികളിലായി നടക്കുന്ന കലാപരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാകാരന്മാരിൽ നിന്നും കലാ സംഘടനകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു . ജനറൽ കൺവീനർ, ഓണാഘോഷം 2017, ടൂറിസം ഡയറക്ടറേറ്റ് , പാർക്ക് വ്യൂ തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ഓഗസ്റ്റ് 5 നു വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷകൾ ലഭിക്കണമെന്ന് ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക് 0471 2560426

About prakriti_htvm

Check Also

29th International Film Festival of Kerala (IFFK) Sees Enthusiastic Delegate Registration

iffk-2024-hello-trivandrum The 29th edition of the International Film Festival of Kerala (IFFK), one of India's …

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.